Four Friends poster

2010 · song 3

Parayamo Rappadi

Credits

Singer
P Jayachandran
Lyricist
Kaithapram
Composer
M Jayachandran

Lyrics

പറയാമോ രാപ്പാടീ എന്തേ നീ മൂകമായ് പ്രിയഗാനം മൂളാതെ.. എന്തേ നീ യാത്രയായ് (2) ഇനിയുമൊരു ജന്മം വേണം  ഇനിയുമാ സ്നേഹം വേണം ഈറനാമീ ഹൃദയരാവിന്‍  ആഴമറിയാന്‍ നിലാക്കടല്‍.. നിലാക്കടല്‍ തേങ്ങുന്നിതാ ദൂരേ പറയാമോ രാപ്പാടീ എന്തേ നീ മൂകമായ് പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ് ആ ..ആ പകലുരുകി മായും സന്ധ്യ നിലയിടറിവീഴും രാത്രീ .. അകലെയെങ്ങോ മറഞ്ഞുനിൽ‌പ്പൂ താരകങ്ങള്‍ പറന്നുപോയ്‌... പറന്നുപോയ്‌ രാക്കൂട്ടിലെ തുമ്പികള്‍.. പറയാമോ രാപ്പാടീ എന്തേ നീ മൂകമായ് പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്

Published by the catalogue editor. Rights remain with the original creators.