College Days poster

2010 · song 1

Jaganu Jaganu Thaka

Credits

Singer
Shankar Mahadevan
Lyricist
Kaithapram
Composer
Ronnie Raphael

Lyrics

ജഗണു ജഗണു തക ജഗണു ജഗണു തക ജഗണു ജഗണു തക താളം ഇവിടെ ഇവിടെ ഈ പകലിനായിരം താളം വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ കറുത്തു കറുത്തൊരീ നേരം ചിറകു കുരുത്തൊരീ നേരിനായിരം താളം (2) കാലമോ തേങ്ങീ സ്നേഹമറിയാതെ മോദമോ മാഞ്ഞൂ രാഗമറിയാതെ ജീവിതം പാടുന്നു ദൂരേ സത്യമോ തേടുന്നു എവിടെയോ ജഗണു ജഗണു തക ജഗണു ജഗണു തക ജഗണു ജഗണു തക താളം ഇവിടെ ഇവിടെ ഈ പകലിനായിരം താളം വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ കറുത്തു കറുത്തൊരീ നേരം ചിറകു കുരുത്തൊരീ നേരിനായിരം താളം ഓഹോ ..ഓഹോ ..ഓ ... എന്തിനോ തേടീ എന്തു നീ നേടീ പിരിയുവതിനാണോ കരയുവതിനാണോ ജഗണു ജഗണു താം തകതിമി ജഗണു ജഗണു താം കോടിമലയേറീ കോടിനദി താണ്ടീ യാതനയിലൂടെ വേദനയിലൂടെ നിഴലുകള്‍ പോലും കാണുവാന്‍ വയ്യാ പാതിരാവായീ നേരമിത് നേരം അന്നകലെയകലെയായ് ഇരുളുമിരുളിലായി ശിലകളലിയുമാ കരയുടെ കടലെവിടേ ജഗണു ജഗണു തക ജഗണു ജഗണു തക ജഗണു ജഗണു തക താളം ഇവിടെ ഇവിടെ ഈ പകലിനായിരം താളം വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ കറുത്തു കറുത്തൊരീ നേരം ചിറകു കുരുത്തൊരീ നേരിനായിരം താളം ഓ സ്വന്തമാണെന്നോ ബന്ധമാണെന്നോ പോരിനൊരു പോരോ തേരിനൊരു തേരോ ജഗണു ജഗണു താം തകതിമി ജഗണു ജഗണു താം ഹോ പേരിനൊരു പേരോ നേരിനൊരു നേരോ തീരമിത് തീരം നീതിയുടെ തീരം ആരു നീ ആരോ ആരു ഞാനാരോ ഏകനായി പോരാം ഏകനായി പോകാം ഈ പ്രകൃതി വികൃതിയായി വികൃതി തകൃതിയായി കനല് പൊലിയുമാ കഥയുടെ പൊരുളിവിടെ ജഗണു ജഗണു തക ജഗണു ജഗണു തക ജഗണു ജഗണു തക താളം ഇവിടെ ഇവിടെ ഈ പകലിനായിരം താളം വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ കറുത്തു കറുത്തൊരീ നേരം ചിറകു കുരുത്തൊരീ നേരിനായിരം താളം ഓ കാലമോ തേങ്ങീ സ്നേഹമറിയാതെ മോദമോ മാഞ്ഞൂ രാഗമറിയാതെ ജീവിതം പാടുന്നു ദൂരേ സത്യമോ തേടുന്നു എവിടെയോ ജഗണു ജഗണു തക ജഗണു ജഗണു തക ജഗണു ജഗണു തക താളം ഇവിടെ ഇവിടെ ഈ പകലിനായിരം താളം വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ കറുത്തു കറുത്തൊരീ നേരം ചിറകു കുരുത്തൊരീ നേരിനായിരം താളം

Published by the catalogue editor. Rights remain with the original creators.