2010 · song 3

Ponnomanaykkoru

Credits

Singer
Madhu Balakrishnan
Lyricist
P Prakash
Composer
R Somasekharan

Lyrics

പൊന്നോമനയ്ക്ക് ഒരു പട്ടുപാവാടയും തുന്നി വരുന്ന വെളുത്ത വാവേ മറഞ്ഞു താമര പൂവുപോൽ -ചായുമെൻ മുത്തിനെയൊന്നുറക്കൂ... ഓമന മുത്തെ നീയൊന്നുറങ്ങൂ... തങ്കക്കുടത്തിനു താരാട്ട് പാടുന്ന പങ്കായമേ എന്റെ തബുരുവേ ഈ വഞ്ചിത്തൊട്ടിലിലവളുറങ്ങി ഇനി നീയൊന്നും മിണ്ടരുതേ... കാറ്റത്തു മന്ദാരപ്പൂവുപോലാടുമെൻ കണ്മണിയെ എന്റെ പൊന്നുമോളെ എന്നെന്നുമച്ഛന്റെ സൗഭാഗ്യമേ -ഇനി എല്ലാമേ നിനക്കു സ്വന്തം...

Published by the catalogue editor. Rights remain with the original creators.