Anwar( അന്‍വര്‍ ) poster

2010 · song 2

Kanninima Neele

Credits

Singer
Shreya Ghoshal Naresh Iyer
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയലവിതറുകയോ ഈ നനവുമായ് കൂടെ ഓ…പോരൂ തിരകളേ കടലറിയാതെ കരയറിയാതെ മേലാകെ തോരാതെ മേലാകേ…. അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരുശ്രുതിയതില്‍ നിറയുകയോ അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയലവിതറുകയോ ഈ നനവുമായ് കൂടെ ഓ…പോരൂ തിരകളേ കടലറിയാതെ കരയറിയാതെ മേലാകെ തോരാതെ മേലാകേ….

Published by the catalogue editor. Rights remain with the original creators.