2010 · song 4

Amma Nilaavaay

Credits

Singer
KJ Yesudas
Lyricist
MD Rajendran
Composer
MD Rajendran

Lyrics

അമ്മ നിലാവായ് വരും അമൃത ചുംബനങ്ങള്‍ തരും (2) ആ തിരുമാറില്‍ അഭയമേകും അഭയമേകും (അമ്മ നിലാവായ് ..... ) കണ്ണീരിന്‍ കാളിന്ദിയില്‍ കനലാളും പഞ്ചാഗ്നിയില്‍ (2) അവലംബം ഒന്ന് മാത്രം അമ്മേ നിന്‍ സ്നേഹാമൃതം (അമ്മ നിലാവായ് ..... ) ഏകാന്തയാമങ്ങളില്‍ ശോകാന്തയാനങ്ങളില്‍ (2) അവലംബം ഒന്ന് മാത്രം അമ്മേ നിന്‍ ജീവാമൃതം (അമ്മ നിലാവായ് ..... )

Published by the catalogue editor. Rights remain with the original creators.