1951 · song 15

Vana Gaayike Vaanil Varoo Naayike

Credits

Singer
P Leela Mehboob
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

വനഗായികേ വാനിൽ വരൂ നായികേ വാനിൽ വരൂ നായികേ സുരതാരമേ ഈ ഞാൻ ഇണയാകുമോ  നിന്നോടിണയാകുമോ ഓ... വാഴുകയോ നീ പൂഴിയിലെൻ റാണി ഹാ വാനിൽ വരൂ നായികേ വാനിൽ വരൂ നായികേ നിൻ ജയഗാനം പാടിയേവം ഞാനിഹ വാഴാം ലോകെ-ഞാനിഹ വാഴാം ലോകേ ഇണയാകുമോ നിന്നോടിണയാകുമോ ഓ..  ഞാനൊരു ദീനജാതിയിലും ഹീന ഈ ഞാനിണയാകുമോ നിന്നോടിണയാകുമോ പ്രേമമഹസ്സിൽ ദീനരില്ലാ ജാതിമതാദികളില്ലാ പ്രേമമഹസ്സിൽ ദീനരില്ലാ ജാതിമതാദികളില്ലാ- ജാതിമതാദികളില്ലാ വനഗായികേ വാനിൽ വരൂ നായികേ

Published by the catalogue editor. Rights remain with the original creators.