1966 · song 5

Karayaayka Bhaagini

From Karuna

Credits

Singer
KJ Yesudas
Lyricist
Kumaranasan
Composer
G Devarajan

Lyrics

കരയായ്ക ഭഗിനി നീ കളക ഭീരുത - ശാന്തി വരും നിന്റെ വാര്‍ ജനമക ഞാന്‍ തലോടുവാന്‍ ചിരകാല മഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ പരിശുദ്ധ പാദപത്മം തുടച്ചകൈയാല്‍ പാവക - നീ ജയിക്കുന്ന പാകവിജ്ഞാനത്താല്‍ നശ്യ - ജീവലോകം തേടുമിന്നോ നാളെയോ നിന്നെ : തൂലകണത്തെത്തൊടില്ല നനഞ്ഞാല്‍ - ചൂടാന്‍ വരണ്ട ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ നമസ്കാരമുപഗുപ്ത വരിക ഭവാന്‍ നിര്‍വ്വാണ - നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ് ;  പതിതകാരുണികരാം ഭവാദൃശ സുതന്മാരെ ക്ഷിതിദേവിക്കിന്നു വേണമധികം പേരെ

Published by the catalogue editor. Rights remain with the original creators.