Credits

Singer
Madhu Balakrishnan
Lyricist
Shibu Chakravarthy
Composer
SP Venkitesh

Lyrics

രാമായണം കഥ പാടും കിളി എന്റെ ആരണ്യ കാണ്ഡത്തിന്നിളവില്ലയോ ജനിമോക്ഷമാകുവാനായ്  ജപതീർത്ഥമായ് മാറാം രാമാ...രാമാ....രാമാ...രാമാ... (രാമായണം....) പാടി തികയ്ക്കാതെ താഴത്തു വീണൊരു ഓടക്കുഴൽത്തണ്ടു പോലെ മൂകമായ് തീർന്നുവോ സാമഗാന ശേഖരം രാമാ...രാമാ....രാമാ...രാമാ... (രാമായണം....) ശാപാന്ധകാരത്തിന്നാഴത്തിലെങ്ങോ തേങ്ങുന്ന വേഴാമ്പൽ പോലെ കേണു കേണുറങ്ങിയോ താഴെ വീണ താരമേ രാമാ...രാമാ....രാമാ...രാമാ... (രാമായണം....)

Published by the catalogue editor. Rights remain with the original creators.