Nizhal poster

2009 · song 4

Poo Nilaavithal

From Nizhal

Credits

Singer
Madhu Balakrishnan
Lyricist
Sudhamsu
Composer
Prasad Njeruvisseri

Lyrics

പൂനിലാവിതൾ കൈയ്യിൽ നറുമഞ്ഞു തീർത്ഥം പോലെ എൻ പ്രണയാർദ്ര വനിയിൽ നിഴലായ് നീ നിന്നൂ (പൂനിലാവിതൾ..) അറിയുന്നു ഞാൻ നിൻ പദനിസ്വനം കൊതിയോടെ തിരയുന്നു ഒരു നോക്കിനായ് (2) കുളിരുള്ള ഹരിചന്ദനം നീ കതിരുള്ള തുളസീദളം (പൂനിലാവിതൾ..) മിഴിയൂയലിൻ പൊൻ പടിമേലേ നീ ആടുന്നു നിനവിന്റെ വിൺ ചില്ലയിൽ (2) ഇതളായി വിടരുന്നു നീ ഒരു നൂറു ജന്മങ്ങളിൽ (പൂനിലാവിതൾ..)

Published by the catalogue editor. Rights remain with the original creators.