Nizhal poster

2009 · song 1

Nizhalukalum Akalukayo

From Nizhal

Credits

Singer
Musthafa
Lyricist
Sudhamsu
Composer
Prasad Njeruvisseri

Lyrics

നിഴലുകളും അകലുകയോ മിഴിമുനയും വരളുകയോ (2) തീരാനോവുകളിൽ.. മനമുരുകിയലയുകയോ (നിഴലുകളും...) ഇരുൾ വീണു പടരുന്ന ജീവിത വീഥിയിൽ സാന്ത്വനപുലർകാലം അകലുകയാണോ (2) കരിമൺ ചിരാതിന്റെ പടുതിരി നാളമേ മായാതെ മറയാതെ ഉലയാതെ (നിഴലുകളും....) വിടരാതെ കൊഴിയുന്ന ഒരു നൂറു മോഹങ്ങൾ കരിവണ്ടു കാണാതെ മറയുകയാണോ (2) മുറിവേറ്റ മനസ്സിന്റെ  ഏകാന്തയാമമേ തേങ്ങാതെ ഉഴറാതെ തളരാതെ (നിഴലുകളും...)

Published by the catalogue editor. Rights remain with the original creators.