2009 · song 7

Pranamaamyaham

From Mounam

Credits

Singer
KJ Yesudas
Lyricist
MD Rajendran
Composer
MD Rajendran

Lyrics

പ്രണമാമ്യഹം പ്രണമാമ്യഹം പ്രണമാമ്യഹം വിശ്വൈകനാഥേ മോക്ഷദായകം തവദിവ്യശുഭദർശനം തൃക്കൈകളിൽ പള്ളിവാളും ചുരികയും കഴുത്തിലയും ദേവി (2) ഭുവനേശ്വരി നനചണ്ഡികേ തിരുവാണിക്കാവിലമ്മേ പ്രണമാമ്യഹം നീ സൗമ്യരൂപിണി വാൽക്കണ്ണാടി വിഗ്രഹം മിഴികൾക്ക് സാഫല്യം (2) ജന്മജന്മാന്തര കർമ്മോദയങ്ങളിൽ അമ്മേ നീയേ ജീവാമൃതം അമ്മേ നീയേ ജീവാമൃതം (വിശ്വൈക..) നീയശ്വ വേതാളമേറി വരുമ്പോൾ നിരുപമചൈതന്യം വിരിയുന്നു സഹസ്രാരപദ്മദള സായൂജ്യധാര അമ്മേ നീ ചൊരിയുന്നു (നീയശ്വ...) വിശ്വൈകനാഥേ.. കുടപ്പുറമേറി വന്ന തിരുവാണിക്കാവിലമ്മേ ദേശങ്ങൾ നിനക്കായി മാമാങ്കം നടത്തുന്നു (2) മാമാങ്കം നടത്തുന്നു മാമാങ്കം നടത്തുന്നു (വിശ്വൈകനാഥേ...) പ്രണമാമ്യഹം പ്രണമാമ്യഹം പ്രണമാമ്യഹം

Published by the catalogue editor. Rights remain with the original creators.