2009 · song 1

Akale Neelaambari

From Currency

Credits

Singer
Shweta Mohan
Lyricist
Santhosh Varma
Composer
Sidharth Vipin

Lyrics

അകലെ നീലാംബരിയിൽ യാത്ര പറഞ്ഞകലും താരക മൂളുമൊരീണം പോൽ അകമേ സാരംഗിയതിൻ കാതര തന്ത്രികളിൽ ശോകവിമുഖവിലാപം പോൽ എഴുതി ജലരേഖ പോലിവിടെ ഒരു ജീവിതമാരോ (അകലെ...) ചിതയിൽ വീണെരിയും വെൺപകലേ ഇനിയെൻ വേദനയിൽ നീയില്ലെങ്കിൽ ഞാനലയും  നിൻ കാരിരുളിൽ ഞാൻ തേടുന്നു നിൻ വാത്സല്യം നിറയും പ്രിയമായ് പരിമളം  (അകലേ...) വിധിയിൽ കാലിടറും വേളകളിൽ തണലായ് നിൻ സ്നേഹം മായും നേരം ഞാനുരുകി തീരും പാഴ്‌മരുവിൽ ഓർമ്മകളേകും പൂന്തേൻ മഴയായ് ഇനിയും വരുമോ ഉണരുമോ  (അകലേ...)

Published by the catalogue editor. Rights remain with the original creators.