Banaras(ബനാറസ്‌) poster

2009 · song 1

Chaanthu Thottille

Credits

Singer
Chorus Shreya Ghoshal
Lyricist
Gireesh Puthenchery
Composer
M Jayachandran

Lyrics

പ്രിയനൊരാൾ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ ശാരദേന്ദു ദൂരേ(2) ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ പ്രിയനൊരാൾ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു...)   സ്നേഹസാന്ധ്യരാഗം (2) കവിൾക്കൂമ്പിലെ തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ് (ചാന്തു...) പ്രിയനൊരാൾ ഇന്നു വന്നുവോ ആ..ആ...ആ...

Published by the catalogue editor. Rights remain with the original creators.