Veruthe Oru Bharya poster

2008 · song 1

Manjilkkulikkum

Credits

Singer
Shyam Dharman
Lyricist
Vayalar Sarathchandra Varma
Composer
Shyam Dharman

Lyrics

മഞ്ഞിൽ കുളിക്കും രാവേറെയായ് നിന്റെ മെയ്യിൽ ചന്തം വാചാലമായ് ഒരു മോഹം നെഞ്ചിൽ തേരോട്ടമായ് മണിത്തത്തമ്മേ കാതിൽ കുറുമ്പിൻ നിശ്വാസമായ് വന്നു ചേരാൻ നിന്നെ പുൽകീടുവാൻ കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ പുതു പിച്ചിപ്പൂവിൻ ചിരിയോടെ നറു മുല്ലപ്പൂവിൻ മണമോടെ ഇനി ഇന്നല്ലെന്നും നാണം ചൂടും നാടൻ പെണ്ണായ് മാറാമോ (മഞ്ഞിൽ...) തണുപ്പാകെ മറന്നീടാൻ കൈയ്യാലെ മൂടാം നിന്നെ പുതപ്പെന്ന പോലെ ഓമലെ (2) മഞ്ഞേ മണി മാറാതെ രാവേ പടി ചാരാതെ കണ്ണേ ഇമ ചിമ്മാതെ മലരമ്പു കൊള്ളുന്ന നേരങ്ങളിൽ ( മഞ്ഞിൽ..) മുളക്കുന്നെൻ കുളിരോടെ വെൺ തിങ്കൾ ഞാനോ താനേ കൊതിക്കുന്നു നിന്നെ ആമ്പലേ (2) ആണിൻ കുയിലൊന്നേ നീ നേരം പുലരുന്നെന്നായ് ചുമ്മാ കുഴലൂതാതെ മണിമാരന്റെ ശീലുള്ള യാമങ്ങളിൽ ( മഞ്ഞിൽ..)

Published by the catalogue editor. Rights remain with the original creators.