1966 · song 7

Mulmudi Choodi

Credits

Singer
KJ Yesudas
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മുള്‍മുടിചൂടി കുരിശില്‍ തൂങ്ങി പാരിനെ കാത്തവനേ - പിതാവേ പാരിനെ കാത്തവനേ (മുള്‍മുടിചൂടി...) ആത്മാഹുതി തന്‍ പൊന്‍തിരിയായെന്‍ പ്രാണന്‍ തെളിയണമെ - പിതാവേ പ്രാണന്‍ തെളിയണമെ പാപക്കനി വിളയും ഈ പാഴ്മരം മുറിച്ചിടുവാന്‍ മാമക ജീവിതം മൂര്‍ച്ചയെഴുന്നൊരു മഴുവായ് തീരണമേ - പിതാവേ പാരിനെ കാത്തവനേ (മുള്‍മുടി ചൂടി...) പരമപിതാവേ നിന്‍ വഴി തുടരാന്‍ പ്രാണന്‍ പോയാലും മാര്‍ഗ്ഗം വെടിയാന്‍ തോന്നരുതേ തോന്നരുതേ എന്‍ ഹൃദയം നോവരുതേ പിതാവേ ഹൃദയം നോവരുതേ (മുള്‍മുടി ചൂടി...)

Published by the catalogue editor. Rights remain with the original creators.