1966 · song 6

Kanyakaputhrante Daasanaayi

Credits

Singer
V Dakshinamoorthy
Lyricist
Rt Rev Fr George Thariyan
Composer
V Dakshinamoorthy

Lyrics

കന്യകാപുത്രന്റെ ദാസനായ് ലോകത്തി - ലന്യോന്യസ്നേഹത്തിന്‍ദീപം തെളിച്ച പരിശുദ്ധാചാര്യനാം കടമറ്റത്തച്ചന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് തുണയായിരിയ്ക്കണേ

Published by the catalogue editor. Rights remain with the original creators.