1966 · song 5

Enniyaal Theeraatha

Credits

Singer
V Dakshinamoorthy
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

എണ്ണിയാല്‍ തീരാത്ത പാപം ഒരു തുള്ളി കണ്ണീരു കണ്ടാല്‍ പൊറുക്കുന്നോനേ മണ്ണിനും വിണ്ണിനും നായകനേ നിന്റെ  പുണ്യമാംനാമം ജയിക്കേണമേ  (എണ്ണിയാല്‍... ) പച്ചവെള്ളത്തിനെ വീഞ്ഞാക്കിയ നിന്റെ തൃച്ചേവടികളെ ആശ്രയിച്ചാല്‍ അല്ലലുണ്ടോ പിന്നെയാർക്കാനുമാനന്ദ- മല്ലാതെ ലോകത്തിന്‍ രക്ഷകനേ (എണ്ണിയാല്‍... )

Published by the catalogue editor. Rights remain with the original creators.