Pakal Nakshatrangal poster

2008 · song 2

Pakaruka Nee

Credits

Singer
Hariharan
Lyricist
Ranjith
Composer
Shahabaz Aman

Lyrics

പകരുക നീ .. പകരുക നീ.. അനുരാഗമാം വിഷം ഈ ചില്ലുപാത്രം നിറയെ.. ചില്ലുപാത്രം നിറയെ..  (2) തുറക്കുക വാതിൽ പ്രിയേ.. കാണട്ടേ അകലെ മരച്ചില്ലയിൽ.. (2) ഓ.... കാണട്ടേ അകലെ മരച്ചില്ലയിൽ ആരോ കൊളുത്തിയ തിങ്കൾ വിളക്ക്..   ( പകരുക നീ.. ) പറയുവാൻ നേരമായ് യാത്രാമൊഴി (2) നിൻ വിരലുകളാൽ ചേർത്തടക്കുക നീ  (2) ഞാൻ നിന്നെ കണ്ട കണ്ണൂകൾ....  (2) നീ കടം തന്ന കാഴ്ച്ചകൾ  ( പകരുക നീ .. )

Published by the catalogue editor. Rights remain with the original creators.