Novel poster

2008 · song 6

Onninumallaathe (F)

From Novel

Credits

Singer
Manjari
Lyricist
East Coast Vijayan
Composer
M Jayachandran

Lyrics

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം രാഗമായ്  അത് താളമായ് നീയെനിക്കാത്മാവിൻ ദാഹമായ് ശൂന്യമാമെൻ ഏകാന്തതയിൽ പൂവിട്ടൊരനുഗാമായ്... നീയൊരു സ്നേഹവികാരമായീ.... ഒന്നിനുമല്ലാതെ... ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം... മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി മധുരസ്മരണകൾ തൻ തിരികൾ... മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി മധുരസ്മരണകൾ തൻ തിരികൾ... അഭിലാഷങ്ങളെ സുരഭിലമാക്കും സുഗന്ധ കർപ്പൂര തിരികൾ... സുഗന്ധ കർപ്പൂര തിരികൾ...  ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം... വെളിച്ചം വീണ്ടും വാതിൽ തുറന്നൂ വസന്തം വന്നു വിടർന്നൂ... വെളിച്ചം വീണ്ടും വാതിൽ തുറന്നൂ വസന്തം വന്നു വിടർന്നൂ... എന്നിലെയെന്നെ ചുംബിച്ചുണർത്തീ... എനിക്കു പ്രിയമാം നിൻ ഗാനം... എനിക്കു പ്രിയമാം നിൻ ഗാനം... ഒന്നിനുമല്ലാതെ.... എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം....

Published by the catalogue editor. Rights remain with the original creators.