Cycle poster

2008 · song 6

Varnapainkili

From Cycle

Credits

Singer
Vineeth Sreenivasan
Lyricist
Anil Panachooran
Composer
Mejo Joseph

Lyrics

വർണ്ണപ്പൈങ്കിളി എന്നോടോതുമോ വെള്ളിച്ചിറകുമായ് അവളെ കണ്ടുവോ ഹൃദയം പാടിടും പാട്ടിൻ കൂട്ടു പോൽ ഒരു നാൾ എന്റെയീ പ്രണയം ചൊല്ലുമോ വർണ്ണപ്പൈങ്കിളി എന്നോടോതുമോ വെള്ളിച്ചിറകുമായ് അവളെ കണ്ടുവോ ആ നിമിഷം ആർദ്രമായ് രാഗാർദ്രമായ് പാടുവാൻ വന്നു ഞാൻ പൂക്കാലം പൂ ചൂടവേ പൂനിലാമേടയിൽ  പുതു മഞ്ഞിൻ തൂവലായ് നീ കുളിരുമായ് വന്നു നീ പനിമതി പുഞ്ചിരി (2) തമ്മിൽ തമ്മിൽ അറിയുന്ന നേരം കണ്ണിൽ കണ്ണു പുണരുന്ന നേരം കാതിൽ ചുണ്ടു ചൊല്ലുന്ന കാര്യം പ്രണയമോ തേൻ കിളി (വർണ്ണ...) ചാമരം വീശിടും പൂങ്കാറ്റിൽ സ്നേഹസാന്ത്വനം നീ വരും വീഥിയിൽ പൂത്തല്ലോ രാജമല്ലികൾ എന്റെ മോഹമല്ലോ എന്റെ സ്വപ്നമല്ലോ എന്റെ മോഹമല്ലോ നീ എന്റെ സ്വപ്നമല്ലോ തെന്നി തെന്നി അണയുന്ന തെന്നൽ എന്നെ പുൽകി അകലുന്ന നേരം ഉള്ളിൽ കുളിരു നേരുന്ന രാഗം പാടുവാൻ വന്നു നീ  (വർണ്ണ...) ------------------------------------------------

Published by the catalogue editor. Rights remain with the original creators.