Chemmeen poster

1966 · song 2

Maanasamaine Varoo

From Chemmeen

Credits

Singer
Manna Dey
Lyricist
Vayalar
Composer
Salil Chowdhury

Lyrics

ഓ... ഓഹോ...  മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാ‍രേ - ആരെ  മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാ‍രേ - ആരെ  മാനസമൈനേ വരൂ നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ കളിക്കൂ‍ട്ടുകാരനെ മറന്നുപോയോ മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാ‍രേ - ആരെ  മാനസമൈനേ വരൂ കടലിലെ ഓളവും കരളിലെ മോഹവും കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനെ അടങ്ങുകില്ലാ മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാ‍രേ - ആരെ  മാനസമൈനേ വരൂ

Published by the catalogue editor. Rights remain with the original creators.