2007 · song 3
Sneham Kondoru
Credits
- Singer
-
Chithra Iyer
Veetrag
- Lyricist
-
Rafeeq Ahamed
- Composer
- Bennett Veetrag
Lyrics
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍
ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായി
ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായി
വരു പ്രേയസീ കുളിര്‍ത്തെന്നലായി
പ്രിയമാനസാ മധുമാരിയായി
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍
കളകള സ്വരമായി സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്‍
കളകള സ്വരമായി സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്‍
മാനസവീണയില്‍ മധുരിതമാം നവനാദമുണര്‍ന്നേനെ
വരു പ്രേയസീ ... കുളിര്‍ത്തെന്നലായ്
പ്രിയ മാനസാ മധുമാരിയായ്
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍
അരിയൊരു ചിരിയും തൂകി
പ്രിയനെന്നരികത്തുണ്ടെങ്കില്‍
അരിയൊരു ചിരിയും തൂകി
പ്രിയനെന്നരികത്തുണ്ടെങ്കില്‍
അതുമതി ജീവിതം ശോഭിതമായി
നാം എന്നും കണ്ടെങ്കില്‍
വരു പ്രേയസീ കുളിര്‍ത്തെന്നലായ്
പ്രിയ മാനസാ മധുമാരിയായ്
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍
ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായി
ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായി
വരു പ്രേയസീ കുളിര്‍ത്തെന്നലായി
പ്രിയ മാനസാ മധുമാരിയായി
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍
Published by the catalogue editor. Rights remain with the original creators.