1951 · song 6

Karuthidaathey

Credits

Singer
Alappuzha Pushpam
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കരുതിടാതെ മധുരമയമായ് ജീവിതമേതൊരു യാതന അനിതരനാണതിൻ വേദന (കരുതിടാതെ) അഴലിൻ ചുഴിയിൽ വീഴരുതമലേ.. ഭാരതവീര്യം ചേർന്ന നീ മരുവുക സുഖമൊടു മാനിനീ.. (2) (കരുതിടാതെ) വേദഫലമായ് നേടുവതിനേ വാദിയലൂപരമാർക്കുമേ.. വേദന വേണ്ടതിലേതുമേ.. (2) ( കരുതിടാതെ)

Published by the catalogue editor. Rights remain with the original creators.