2007 · song 3

Thankakkarimbinte

From Payum Puli

Credits

Singer
Kalabhavan Mani Sunita Menon
Lyricist
Gireesh Puthenchery Rajeev Alunkal
Composer
Mohan Sithara

Lyrics

രാത് നശീലീ ഹേൻ... ആംഖോ മേം നഷാ ഹേൻ.... (2)  അകലേ മിൽകേ നഷീലേ ഹോ ജായേൻ രാത് ഭർ...  ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...(2) ഹിലാലിൻ കുളിരേ എന്റെ ഖൽബേ... മുത്തിൽമുത്തായ് മുംതാസ് ഞാൻ  ഹിലാലിൻ കുളിരേ കന്നിനിലാവേ  കണ്ണിലെഴുതാൻ മഷിയായ് ഞാൻ.... ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ... തങ്കക്കരിമ്പിന്റെ കുരുന്നുകൊമ്പേ... തിങ്കൾത്തിടമ്പിന്റെ മണിക്കൊതുമ്പേ... മഞ്ഞക്കണിക്കൊന്നക്കുരുന്നു പെണ്ണേ...  നെഞ്ചത്തെന്തിനിന്നു വിരുന്നു വന്നു..  മഞ്ഞളിന്റെ മണം മനസ്സിലില്ലേ... കുഞ്ഞുമരപ്പക്ഷി മിഴിയിലില്ലേ... ഇല്ലിമുളം കുഴലേ അല്ലിമലരഴകേ.... ഇടം വലം നടന്നെന്റെ അരികേ വാ... ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ... തഞ്ചിക്കൊഞ്ചിത്തമ്മിൽ തുളുമ്പുമ്പോഴും... പഞ്ചവർണ്ണപ്പനങ്കിളി വിളിച്ചാൽ... നെഞ്ചിനുള്ളിൽ വന്നു പറന്നിറങ്ങാൻ... മഞ്ചലിന്റെ മണിയരികിലില്ലേ... തെന്നലിന്റെ തണുതണുപ്പിലില്ലേ.... ചിന്നക്കളമൊഴി ചുണ്ടിലില്ലേ.... പവനുള്ള മയിലേ മായക്കാറ്റിന്നഴകേ...  ഇടംവലം നടന്നെന്റെ അരികേ വാ.... (പല്ലവി) ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...

Published by the catalogue editor. Rights remain with the original creators.