Panthaya Kozhi poster

2007 · song 1

Ilakozhiyum

Credits

Singer
Sujatha Mohan Biju Narayanan
Lyricist
Vayalar Sarathchandra Varma
Composer
Alex Paul

Lyrics

ഇല കൊഴിയും ശിശിരം വഴി മാറി കരളല്ലികളിൽ ശലഭം കളിയാടി മോഹം മൺ‌വീണ മീട്ടി ഹേ സ്നേഹം കല്യാണി പാടി (ഇല കൊഴിയും...) കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ സിന്ദൂരം പെയ്യുകയായി(2) ഈറൻ പൊൻ‌വെയിലും പുതു നെല്ലിൻ പൂങ്കുലയും മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...) മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ പൂക്കാലം തോരണമായി (2) പാടും പൂങ്കുയിലേ കളിയാടും മാമയിലേ വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...) -------------------------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.