1965 · song 5

Mandaarappunchiri

Credits

Singer
KP Udayabhanu
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മന്ദാര പുഞ്ചിരി പൂക്കൾ നിറച്ചൊരു പുന്നാര തങ്കക്കുടമല്ലേ കണ്ണെഴുതെന്തിനു കനക വളയെന്തിനു കണ്ടാൽ ആരും കൊതിക്കുമല്ലോ (മന്ദാര..) മുട്ടുകൾ കുത്തി നിൻ ഖൽബിൽ കളിക്കുന്ന മുത്തോളി പൈങ്കിളി കണ്മണിക്കു (2) പട്ടുടുപ്പെന്തിനു പാദസരം എന്തിനു കെട്ടാൻ ആരും കൊതിക്കുമല്ലോ (2) (മന്ദാര..) റബ്ബിന്റെ തിരുവുള്ളം മറ്റാരും കേൾക്കാതെ കൽപിച്ചു തന്നൊരു കനിയല്ലേ (2) പൂമെത്തയെന്തിനൊ പുതുവിരിപ്പെന്തിനൊ ഈ മാറിലേറ്റി ഉറക്കുമല്ലോ (2)  (മന്ദാര..)

Published by the catalogue editor. Rights remain with the original creators.