1951 · song 4

Gathiyethumilla

Credits

Singer
Kaviyoor CK Revamma
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഗതിയേതുമില്ല തായേ  പാരിലെതിനായി ജന്മം ഏകിയോ ഗതിയേതുമില്ല തായേ പാരിലെതിനായി ജന്മം ഏകിയോ ഗതിയേതുമില്ല തായേ ആശ്രയമായ് ഇല്ലാരുമേ പ്രാണേശനെങ്ങോ ദൂരെയായ് ആശ്രയമായ് ഇല്ലാരുമേ പ്രാണേശനെങ്ങോ ദൂരെയായ് അപവാദമാകും തീയില്‍ ഞാന്‍ നീറി നീറി വേകയോ  ഗതിയേതുമില്ല തായേ  പാരിലെതിനായി ജന്മം ഏകിയോ ഗതിയേതുമില്ല തായേ

Published by the catalogue editor. Rights remain with the original creators.