2007 · song 1

Ajitha

Credits

Singer
Kottakkal Madhu
Lyricist
Muringoor Sankaran Potti
Composer
Veena Parthasarathy

Lyrics

അജിതാ ഹരേ ജയ മാധവാ വിഷ്ണൂ അജമുഖ ദേവാ നാഥാ  ആ...  വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു  സുജന സംഗമമേറ്റം  സുകൃത നിവഗ സുലഭമതനു നിയതം ആ...  പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ  നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു  കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ  മൃദുല കമല രുചിര നയന നൃഹരേ..

Published by the catalogue editor. Rights remain with the original creators.