1951 · song 3

Akaale Aarum Kaividam

Credits

Singer
Mehboob
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

അകാലേ ആരും കൈവിടും നീ താനേ നിൻസഹായം അകാലേ ആരും കൈവിടും നീ താനേ നിൻസഹായം സധീരം തുടരൂ നിൻ ഗതി നീ താനേ നിൻസഹായം നിരാശാലേശമെന്നിയേ  പ്രവൃത്തി ചെയ്ക പോക സഖാവേ സ്വപ്രയത്നമേ  സുഖം നിനക്കു നൽകൂ വിശാലം മഹിയിൽ നിൻവഴീ നീ താനേ നിൻസഹായം അകാലേ ആരും കൈവിടും നീ താനേ നിൻസഹായം അന്യവിയർപ്പിൻ ഫലമിനി  തൊടായ്ക നീ വിഷം വിഷം ഹോ തൊടായ്ക നീ വിഷം വിഷം സഖാവേ. . .

Published by the catalogue editor. Rights remain with the original creators.