2006 · song 1
Chirakulla Cheruppam
Credits
- Singer
-
Vidhu Prathap
- Lyricist
-
Kaithapram
- Composer
-
M Jayachandran
Lyrics
ഓഹൊഹോഹോ...
സമനിധസ നിധമ പമസരി
സമനിധസ നിധമ പമസരി
ചിറകുള്ള ചെറുപ്പം ചിരിയുടെ ചെറുപ്പം
നമുക്കീ കനവുകൾ... സ്വന്തം...
മനസ്സിന്റെ മനസ്സിൽ മതിലില്ലാ മനസ്സിൽ
മാൻപേട പെണ്ണിന്റെ ചന്തം...
You're my dream girl... Sanyore...
You're my music... Sanyore...
ഗഗമ പധ മഗരീ...
ചിറകുള്ള ചെറുപ്പം ചിരിയുടെ ചെറുപ്പം
നമുക്കീ കനവുകൾ... സ്വന്തം...
മനസ്സിന്റെ മനസ്സിൽ മതിലില്ലാ മനസ്സിൽ
മാൻപേട പെണ്ണിന്റെ ചന്തം...
ഓർമ്മയിലെന്നും ഉമ്മവെച്ചുറങ്ങാൻ
ഓമനപ്പെണ്ണുണ്ട്...
സമനിധസ നിധമ പമസരി
സമനിധസ നിധമ പമസരി
ഓമനപ്പെണ്ണിൻ ചുണ്ടിലെപ്പാട്ടിൻ
ചക്കരചിന്തുണ്ടേ...
ചക്കരമാവിൻമേൽ കരളിൻ
ചിത്തിരയുണ്ടല്ലോ...
ഗമപധനി നി നിധ പമരി ഗരിസരിസ
നി നിധ സനിപമധ ഗരിസനിസ
യായയായാ....
ചിറകുള്ള ചെറുപ്പം ചിരിയുടെ ചെറുപ്പം
നമുക്കീ കനവുകൾ... സ്വന്തം...
മനസ്സിന്റെ മനസ്സിൽ മതിലില്ലാ മനസ്സിൽ
മാൻപേട പെണ്ണിന്റെ ചന്തം...
Keep walking... Keep walking... Keep walking...
പുസ്തകം വേണ്ടാ ജീവിതം നൽകും
പാഠങ്ങളുണ്ടല്ലോ...
പ്രേമിച്ച കരളിൻ പൂമരക്കൊമ്പിൻ
പൂങ്കനിയുണ്ടല്ലോ...
പാടുക പൂങ്കിളിയേ... ഇനിയും...
പാടുക പ്രിയമനസ്സേ...
You're my dream girl... Sanyore... ആ...
You're my music... Sanyore...
ചിറകുള്ള ചെറുപ്പം ചിരിയുടെ ചെറുപ്പം
നമുക്കീ കനവുകൾ... സ്വന്തം...
മനസ്സിന്റെ മനസ്സിൽ മതിലില്ലാ മനസ്സിൽ
മാൻപേട പെണ്ണിന്റെ ചന്തം...
യായയായാ....
Published by the catalogue editor. Rights remain with the original creators.