1951 · song 2

Aanathalayolam Venna

Credits

Singer
Alappuzha Pushpam Sebastian Kunjukunju Bhagavathar
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക് ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക് പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക് പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക് കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം പങ്കജലോചനാ ഓടിവാടാ കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം പങ്കജലോചനാ ഓടിവാടാ പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ നീലക്കാർവർണ്ണനേ ഓടിവാടാ പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ നീലക്കാർവർണ്ണനേ ഓടിവാടാ അണ്ഡചരാചരം കണ്ടു മയങ്കിനേൻ കൊണ്ടൽ വർണ്ണാ നീയും ഓടിവാടാ അണ്ഡചരാചരം കണ്ടു മയങ്കിനേൻ കൊണ്ടൽ വർണ്ണാ നീയും ഓടിവാടാ

Published by the catalogue editor. Rights remain with the original creators.