Out of Syllabus poster

2006 · song 1

Ee jeevitham

Credits

Singer
Balu
Lyricist
Rafeeq Ahamed
Composer
Bennett Veetrag

Lyrics

ഈ ജീവിതം...ഈ ജീവിതം....ഈ ജീവിതം...ഈ ജീവിതം... റാകിപ്പറക്കുന്ന ചെമ്പരുന്തേ....നീയുണ്ടോ മാമാങ്ക വേല കണ്ടൂ.... വേലയും കണ്ടൂ...വിളക്കും കണ്ടൂ... കടലിൽ തിര കണ്ടൂ.....കപ്പൽ കണ്ടൂ...... ഈ ജീവിതം...ഈ ജീവിതം....ഈ ജീവിതം...ഈ ജീവിതം... കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ.... അഞ്ചാമനോമനക്കുഞ്ചുവാണേ....... പഞ്ചാര വിറ്റു നടന്നു കുഞ്ചു..... പഞ്ചാരക്കുഞ്ചുവെന്ന പേര് വന്നൂ..... ഈ ജീവിതം...ഈ ജീവിതം....ഹോ...ഹോ.....ഈ ജീവിതം...ഈ ജീവിതം... കാട്ടുമരത്തിൻ ചില്ലകൾ തോറും...കയറാം....മറിയാം...ചാടാം... കാട്ടുമരത്തിൻ ചില്ലകൾ തോറും...കയറാം....മറിയാം...ചാടാം.. വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ വാലുപൊക്കിക്കൊണ്ടൊടാം.... (പല്ലവി)......... ഈ ജീവിതം...ഈ ജീവിതം....ഈ ജീവിതം...ഈ ജീവിതം...

Published by the catalogue editor. Rights remain with the original creators.