Mahasamudram poster

2006 · song 2

Kadalu Chirichenu

Credits

Singer
CJ Kuttappan
Lyricist
Kaithapram
Composer
M Jayachandran

Lyrics

കടലു ചിരിച്ചേനു കരയിണ പോമ്പെ തല തല്ലി മറിയേണ നൊരയിണ പോമ്പേ ചിപ്പിയും ചെമ്മീനും വല വീശി പോമ്പേ ചിപ്പിക്കുൾ മുത്തെല്ലാം തിറമായി പോമ്പെ കടലിന്റെ മക്കളെ കണ്ടോടാ കണ്ടാ കടലമ്മ വിളിക്കണ കേട്ടോടാ കേട്ടാ.. ചെളിയും ചുഴിയും കുളിപ്പിച്ചു വെച്ച നാൾ എരമോന്ത കണ്ടാൽ അറിയണോ പോമ്പേ പതയാ പതയെല്ലാം പതം പറഞ്ചാലും പറയാക്കഥയെല്ലാം അറിയേലോ പോമ്പേ

Published by the catalogue editor. Rights remain with the original creators.