Lion poster

2006 · song 1

Chirimani

From Lion

Credits

Singer
Jyotsna Radhakrishnan Afsal
Lyricist
Kaithapram
Composer
Deepak Dev

Lyrics

ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ  തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ താഴ്‌വാരം നീലത്താഴവാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പിക്കൂടാരം.. തുടികൊട്ടി മാമഴ മേഘം തിരിയിട്ടു മായിക യാമം ഇനി പോരാൻ താമസമെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ  തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ love you love you ചുണ്ടിൽ  തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം- നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ തിരിയിട്ടു താരകവാനം.. ശ്രുതിയിട്ടു മോഹനരാത്രി.. ഇനി പാടാൻ താമസ്മെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ  തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ  തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

Published by the catalogue editor. Rights remain with the original creators.