Sthree poster

1950 · song 15

Raagasaagara

From Sthree

Credits

Singer
Vaikkom Mani
Lyricist
Thikkurissi Sukumaran Nair
Composer
BA Chidambaranath

Lyrics

രാഗസാഗരതരംഗമാലാന്ദോളിത ലോലാ അവികലാ - നന്ദതുന്ദിലാ (രാഗസാഗര..) മാനനീയ സുശീലാ - ഞാന്‍ മാദക കലാലീല കുശലാ ഭാവികാലം ആകെസഫലം -നീമൂലം വിധിഫലം നമ്മിലനുകൂലം (രാഗസാഗര..) ചിരാലേവരിലിതിലുപരി സ്വതേമാധുരി കലാചാതുരീ മാമകമതം പ്രേമഗാനം പാടി നിര്‍വൃതി തേടിയനുദിനം ചപലചഞ്ചമാവിലം - ആഹാ മേലാല്‍ പിരിയൊലാ പിരിയുവാന്‍ മേലാ - ഈനിലാ (രാഗസാഗര..)

Published by the catalogue editor. Rights remain with the original creators.