Sthree poster

1950 · song 14

Pathi thanne Paradaivam

From Sthree

Credits

Lyricist
Thikkurissi Sukumaran Nair
Composer
BA Chidambaranath

Lyrics

പതിതന്നെ പരദൈവതം - ഏതു പതിതയ്ക്കുമതുഭാഗ്യദം - പാരില്‍ പതിതന്നെ പരദൈവതം - ഏതു പതിതയ്ക്കുമതുഭാഗ്യദം അഹിതവിവാദി അവിവേകീ - രാഗ രഹിതനതി ലഹരി മോഹീരോഗീ ആകെ വിരൂപീ ധനലോഭീ ആസുരകോപീ പാപീ - ആരായാലും പതിതന്നെ പരദൈവതം - ഏതു പതിതയ്ക്കുമതുഭാഗ്യദം അരുതരനിമിഷം മേ യാതൊരു വിധിയാലും പിരിയാനാഹന്ത പ്രാണനാഥനേ സതിയരുന്ധതിയതുപോലെ - ചന്ദ്ര - മതി മതിമുഖിമണി സീതാദേവി ശീലാവതീ ശ്രീസാവിത്രി മാതൃകയിവരെല്ലാം മാമകീയം

Published by the catalogue editor. Rights remain with the original creators.