Udayananu Tharam poster

2005 · song 2

Parayaathe

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Deepak Dev

Lyrics

പറയാതെ അറിയാതെ നീ പോയതല്ലെ മറുവാക്കു മിണ്ടാഞ്ഞതല്ലെ ഒരു നോക്കു കാണാതെ നീ പോയതല്ലെ ദൂരേക്കു നീ മാഞ്ഞതല്ലെ സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം.. ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് പറയാതെ അറിയാതെ നീ പോയതല്ലെ മറുവാക്കു മിണ്ടാഞ്ഞതല്ലെ ഒരു നോക്കു കാണാതെ നീ പോയതല്ലെ ദൂരേക്കു നീ മാഞ്ഞതല്ലെ പ്രിയനേ നീ അറിയുന്നുവോ എന്‍ വിരഹം വഴിയും രാവുകള്‍ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാ മോഹങ്ങള്‍ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം ആ വര്‍ണമാകവേ വാര്‍മഴവില്ലു പോല്‍ മായുന്നുവോ മല്‍സഖി ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് കാറും കോളും മായുമെന്നോ കാണാ തീരങ്ങള്‍ കാണുമോ വേനല്‍ പൂവേ നിന്‍റെ നെഞ്ചില്‍ വേളി പൂക്കാലം പാടുമോ നീയില്ല എങ്കിലെന്‍ ജന്മം ഇന്നെന്തിനായ്‌ എന്‍ ജീവനെ ചോല്ലു നീ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് പറയാതെ അറിയാതെ നീ പോയതല്ലെ മറുവാക്കു മിണ്ടാഞ്ഞതല്ലെ ഒരു നോക്കു കാണാതെ നീ പോയതല്ലെ ദൂരേക്കു നീ മാഞ്ഞതല്ലെ സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം.. ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ്

Published by the catalogue editor. Rights remain with the original creators.