Thommanum Makkalum poster

2005 · song 6

Vattolakkuda

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Alex Paul

Lyrics

(F.Ch) താനന താനാ താനാ നാനന (2) (M.Ch) സ്സൈവറാമ സ്സൈവറാമ സ്സൈവറാം സ്സൈവ്വ സ്സൈവ്വ സ്സൈവ്വറോ സ്സൈവറാന സ്സൈവറാ സ്സൈവ്വ സ്സൈവ്വ സ്സൈവ്വറോ സ്സൈവറാന സ്സൈവറോ സ്സിക്കു സ്സിക്കു സ്സൈവ്വാ സ്സൈവ്വാറോ വട്ടോലപ്പട ചാട്ടമുക്കിരി ലട്ടാലപ്പടിയാരോ... ഹോയ്.. (M) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ പൂമാനത്തെ പുത്തരിപ്പാടം കാണാനെത്തിയ കണ്ണേ..വെതച്ചു വെതച്ചു വെളവിറക്കണ്ടേ മെതിച്ചു മെതിച്ചു കതിരെടുക്കണ്ടേ (F) മുണ്ടോര്‍പ്പാടം കണ്ടല്ലോ‌ കൊട്ടും പാട്ടും കേട്ടല്ലോ മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ (M) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ പൂമാനത്തെ പുത്തരിപാടം കാണാനെത്തിയ കണ്ണേ (M.Ch ) ചുമ്മാ ലക്കിടി ലക്കിടി ലക്കിടി യേ (2) ചുമ്മാ ലക്കിടി ലക്കിടി ലക്കിടി ലക്കിടി (2) (F) പെയ്തു പെയ്തു വീഴണം ഇടവപ്പാതി പെരുമഴ പാഴ്മണ്ണിന്നുള്ളമൊന്നു കുളിരണം. (M) എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം (F) എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം (Ch) പടക്കടങ്ങളെ അടക്കി വാഴണം (M) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ പൂമാനത്തെ പുത്തരിപ്പാടം കാണാനെത്തിയ കണ്ണേ (F) തക ധരിരികിണ തക ധരികിണ തധൈ തധൈ തധൈ ധാം..തധിം തകിരിട ധാം, തധിം തകിരിട ധാം,തരികട ധാം. തരികിട ധാം, ധകിട ധകിട തകിട ധാം (M.Ch) ഓഹോഹോ... (F) കൊയ്ത്തരിവാള്‍ തേച്ചു വാ നാഴിയിടങ്ങഴിയേന്തി വാ കുറുകുറുമ്പുള്ള മുകിലരയത്തി (M) കൊയ്ത്തരിവാള്‍ തേച്ചു വാ നാഴിയിടങ്ങഴിയേന്തി വാ കുറുകുറുമ്പുള്ള മുകിലരയത്തി (F) കണ്ണില്‍ കണ്ണില്‍ നോക്കാമോ (M) കാണാച്ചന്തം കാണാമോ (F) കണ്ണില്‍ കണ്ണില്‍ നോക്കാമോ (M) കാണാച്ചന്തം കാണാമോ.. ചുമ്മാ ചുമ്മാതിഷ്ടം കൂടാമോ (M.F) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ പൂമാനത്തെ പുത്തരിപാടം കാണാനെത്തിയ കണ്ണേ വെതച്ചു വെതച്ചു വെളവിറക്കണ്ടേ മെതിച്ചു മെതിച്ചു കതിരെടുക്കണ്ടേ (Ch) മുണ്ടോര്‍പ്പാടം കണ്ടല്ലോ‌ കൊട്ടും പാട്ടും കേട്ടല്ലോ മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ മുണ്ടോര്‍പ്പാടം കണ്ടല്ലോ‌ കൊട്ടും പാട്ടും കേട്ടല്ലോ.. മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ..

Published by the catalogue editor. Rights remain with the original creators.