Odayil Ninnu poster

1965 · song 3

Kaattil Ilam Kaattil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം (കാറ്റിൽ...) ആത്മ വിപഞ്ചികയിൽ മധുമാസ പഞ്ചമിയിൽ (2) അന്നു മാലിനിതീരത്ത് ശകുന്തള പാടിയ മായാ മോഹന ഗാനം (2) മാലിനിതീരത്ത് ശകുന്തള പാടിയ മായാ മോഹന ഗാനം  ഇതാ ഇതാ ഇതാ..  ആ... ആ... ആ...  (കാറ്റിൽ...) മാദകരജനികളിൽ പ്രിയമാനസ യമുനകളിൽ (2) - അനു രാഗലഹരിയിൽ ഗോപികൾ പാടിയ രാധാ മാധവ ഗാനം (2) ഇതാ ഇതാ ഇതാ.. ആ... ആ... ആ... കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം

Published by the catalogue editor. Rights remain with the original creators.