2005 · song 8
Ponkanavu minukkum
Credits
- Singer
-
Mano
Ranjini Jose
Timmi
- Lyricist
- Santhosh Varma
- Composer
- Suresh Peters
Lyrics
പൊൻകനവ് മിനുക്കും ഇളമയിലേ
എന ആശകളും കതിരനിയില്ലേ
ചിരിക്കൊലുസു കിലുക്കും കളമയിലേ
എന്നോർമ്മകൾ മധു ചോരിയില്ലേ
എന്നോട് ചൊല്ലൂ എന്നോമലല്ലേ
നിനക്കേത് കിനാവ് പ്രിയം
മാമ്പൂ ചുണ്ടിൽ കാണും കിനാവോ
പകലൂയലിലാടി കണ്ട കിനാവോ
നീയും കൂടെ പോരുമോ
കൂടെ നിന്ന് കാണുമോ
സ്വപ്നമൊന്നു കണ്ടാട്ടെ
സ്വർഗ്ഗം പിന്നെയെന്തിനോ
ആ കനവുകളിന്നെനിക്കിഷ്ടം
പകൽ കനവുകളിന്നെനിക്കിഷ്ടം
കണ്ടു കൊതിച്ചിരിക്കാൻ നിന്നെ എനിക്ക് തരും
ഇനി ഇത് കിനാവും ഒത്തിരിയിഷ്ടം
ധീം ധന ധീം ധന ധീം ധന ധന
ധീം ധന ധീം ധന ധീം ധന ധന ധനന
ധീം ധന ധീം ധന ധീം ധന ധന
ധീം ധന ധീം ധന ധീം ധന ധന ധനന
(പൊൻകനവ് മിനുക്കും)
പൊൻകനവ് മിനുക്കും ഇളമയിലേ
കണ്ണാടിക്കണ്ണിൽ മിന്നുന്തെന്തേ
മണിദീപകമോ കതിർമണി
സ്വപ്‌നങ്ങൾ നൽകും രത്നങ്ങൾ ചൂടി
നിൻ പൂമിഴി രണ്ടും താരകളായി
എന്നെ നോക്കി നിൽക്കയാ
മോഹം തീരെ കാണുവാൻ
എന്നെ മാത്രം മൂടുന്നല്ലോ
ഏതോ പ്രെമസൗരഭം
നീ അടുക്കുമ്പോൾ കനവുകൾ അകമേ
മിഴി തുറക്കുമ്പോൾ കനവുകൾ അരികെ
മനം ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും
വരും മായിക ലോകം കൂട്ടിനു കൂടെ
ധീം ധന ധീം ധന ധീം ധന ധന
ധീം ധന ധീം ധന ധീം ധന ധന ധനന
ധീം ധന ധീം ധന ധീം ധന ധന
ധീം ധന ധീം ധന ധീം ധന ധന ധനന
Published by the catalogue editor. Rights remain with the original creators.