2005 · song 1

Mayyanikkanne Urangurangu

From Moksham

Credits

Singer
G Venugopal
Lyricist
Kavalam Narayana Panicker
Composer
Balabhaskar

Lyrics

മയ്യണിക്കണ്ണേ ഉറങ്ങ്.....ഉറങ്ങ് മഞ്ചാടിമുത്തേ ഉറങ്ങ്....ഉറങ്ങ് മയ്യണിക്കണ്ണിലെ മഞ്ചുന്നമഞ്ചാടി  കൃഷ്ണമണിയേ ഉറങ്ങ് ഉറങ്ങ്....ഉറങ്ങ് ഉറങ്ങ്  മാമയിൽപ്പീലിയിൽ കാർമുകിൽനിനവിൽ  കൃഷ്ണമണിയേ ഉറങ്ങ്... ഉറങ്ങ്...ഉറങ്ങ്,,, ഉറങ്ങ്  മാൻപേടപേടിയിൽ പായാതെ തിങ്കളേ  മാർമറുകായി..ഉറങ്ങ്.....ഉറങ്ങ്  (മയ്യണിക്കണ്ണേ......ഉറങ്ങ് ) ചായ്മാനം കുന്നിലെ ചാന്തുനിറം ചാർത്തി  കൃഷ്ണമണിയേ ഉറങ്ങ്....ഉറങ്ങ്...ഉറങ്ങ്.. ഉറങ്ങ് ഏഴാഴിചോഴും ആഴയഴകിന്റെ.... താഴികക്കുളിരെ ഉറങ്ങ്.....ഉറങ്ങ്... (മയ്യണിക്കണ്ണേ....ഉറങ്ങ്)

Published by the catalogue editor. Rights remain with the original creators.