2005 · song 2

Chuvarillaathe

From Mayookham

Credits

Singer
P Jayachandran
Lyricist
Hariharan
Composer
Bombay Ravi

Lyrics

ചുവരില്ലാതെ... ചായങ്ങളില്ലാതെ... എവിടെയെഴുതും ഈ വർണ്ണചിത്രം എവിടെ - എവിടെയെഴുതും ഈ- വർണ്ണചിത്രം എവിടെ എവിടെ (ചുവർ...) ഹൃദയത്തിലോ അന്തരാത്മാവിലോ ഇനിയൊരു ജന്മം മാടിവിളിയ്‌ക്കു- ന്നൊരജ്ഞാതലോകത്തിലോ എവിടെ - എവിടെയെഴുതും ഈ ദിവ്യാനുരാഗത്തിൻ വർണ്ണചിത്രം (ചുവർ...) കാലം തടവിലിട്ട മോഹങ്ങളേ സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ വിടപറയാൻ നേരം എന്തിനീ സന്ധ്യയിൽ പ്രണയഗാനമായ് വന്നു - നിങ്ങളൊരു പ്രഭാമയൂഖമായ് വന്നു..... (ചുവർ...)

Published by the catalogue editor. Rights remain with the original creators.