2005 · song 1

Chik chik

From Maanikyan

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
Thej Mervin

Lyrics

ചിക് ചിക് താളം പൂച്ചിലമ്പൊലി താളം ഈ ചിലു ചിലു താളം കൊലുസ്സിന്റെ താളം കറുകറെ കറുത്തൊരു കുറുമണി കുറുമ്പിക്ക് കുടു കുടു തുടി തിമിരോ... മുത്തേ മണിമുത്തേ മുളനാഴിയിൽ പൂപൊന്നു താ മാന്തിങ്കളിൽ പൊന്നൂയലിൽ (2) ചാഞ്ചക്കം ആടാൻ കൂടെ വാ ഓ..ഓ..ഓ.. (ചിക് ചിക്......) പച്ചോല മച്ചിന്മേലേ ചിറ്റാടകെട്ടും കൂട്ടിൽ മറ്റാരും ഇല്ലാക്കാട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോ തുടി തുമ്പ പൂത്ത തുടിയഴകിൽ കൂടമോടെ വാ മഴ മഞ്ഞു മേഞ്ഞു കുടിലരികിൽ നിഴൽ നീന്തി വാ പറക്കാനൊരു പകൽചിന്തു തരൂ മായപ്പൊന്മാനേ നീ പാട്ടിന്റെ തൊട്ടിൽ കെട്ടി പാവാട മാറ്റും പെണ്ണേ പഞ്ചാരി ഇല്ലാ കാവിൽ പമ്മി പതുങ്ങുന്നു കുനു കുഞ്ഞു തുമ്പമലരിതളിൽ ശലഭം വരാം നിറമാവു പൂത്ത വഴിയരികിൽ വസന്തം വരാം ഒരുക്കാനൊരു ചിമിച്ചേല തരൂ ചെല്ലക്കിളിയേ മറക്കാനൊരു മയില്പീലി തരൂ നീലപ്പൊന്മയിലേ നീ

Published by the catalogue editor. Rights remain with the original creators.