1965 · song 1

Ee Jeevitham Innoru

From Maayaavi

Credits

Singer
LR Eeswari Kamukara Chorus KP Udayabhanu
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഈ ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം ഈ ജീവിതമിന്നൊരു കളിയാട്ടം കായലിലോ കഥകളിയാട്ടം കളികാണും തിരകള്‍ക്കു തലയാട്ടം കാറ്റിനും മരത്തിനും മുടിയാട്ടം - മുള- ങ്കാട്ടില്‍ പുലരിതന്‍ തിരനോട്ടം  ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം ഈ ജീവിതമിന്നൊരു കളിയാട്ടം ഈ താരുണ്യത്തിന്‍ നീരലയില്‍ ഈ താമരച്ചോലയിലലയുമ്പോള്‍ പാട്ടും കളിയും വെടിയേണ്ട - നാളെ കൂട്ടം പിരിയും കുരുവികള്‍ നാം  ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം ഈ ജീവിതമിന്നൊരു കളിയാട്ടം കടവു കടന്നു പരീക്ഷകളാം - പല പടവുകള്‍ കേറി വരുന്നവര്‍ നാം ഇനി തലയിതിലെഴുതിയ പരീക്ഷയില്‍ തന്‍- ഫലമേ പോക നാം വിധിയേതോ  ഈ ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം

Published by the catalogue editor. Rights remain with the original creators.