2005 · song 1

Alakadalin

From December

Credits

Singer
Jyotsna Radhakrishnan Shaan
Lyricist
Kaithapram
Composer
Jassie Gift

Lyrics

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം മധുരോദാരമായ് ഇളനീർ തെന്നലിൽ തിരയും തീരവും പുളകം ചാർത്തുമീ നിമിഷം (അലകടലിൻ..) ഏകാന്ത മധുര യാമിനികളേ നീഹാര നിമിഷം സിന്ദൂര തരളമാലിനികളേ സ്വർലോക നിമിഷം സ്വരമർമരങ്ങളേ മൃദുഗാനമായ് വരൂ നിറമാലചന്ദ്രികേ നീഹാരമായ് വരൂ സ്വർണ്ണ നൂപുരം ചാർത്തും ഓർമ്മയിൽ നിൻ വിലാസനടയുടെ അമൃത നിമിഷം (അലകടലിൻ..) നീ എന്റെ ഹൃദയ ചന്ദ്രികയിലെ താരാട്ടിൽ ഒഴുകി നീ എന്റെ ലളിത മന്ദമീരേ മുകിൽ മാല തഴുകി അനുരാഗമാണു നീ പ്രിയ ഗീതമാണു നീ എൻ രാഗസന്ധ്യകൾ നിൻ സ്വന്തം ആക്കി നീ സ്വപ്ന മന്ദിരം തന്നിൽ വന്നു നീ പൊൻ തരംഗ പദ ജതിയിൽ നടനമാടി (അലകടലിൻ..)

Published by the catalogue editor. Rights remain with the original creators.