Boy Friend poster

2005 · song 5

Yo Yo Payya

From Boy Friend

Credits

Singer
Jyotsna Radhakrishnan Alex Kayyalaykkal Ranjini Jose
Lyricist
Kaithapram
Composer
M Jayachandran

Lyrics

ഹേയ് ഹേയ് ഹേയ്... ഡഡപ് ഡഡപ് ഡപ് ഡ ഡ ഡ ഡാ ഹിപ് ഹിപ് ഹുറേ ഡഡപ് ഡഡപ് ഡപ് ഡ ഡ ഡ ഡാ ഹിപ് ഹിപ് ഹുറേ നി സ ഗ മ പ നി സ  സ സ നി സ ഗ രി സ നി സ നി പ മപ നിപ മ ഗഗ ഗഗ മപ നിസ യോ യോ പയ്യാ മുട്ടായി പയ്യാ തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ... യോ യ്യോ പയ്യാ കുട്ടായി പയ്യാ മെയ് തൊട്ടാൽ കെട്ടി പിടിച്ചൊതുക്കുമെടാ... Rock your body shake it up   O move your body prove it up  O touch your feet and  head over heels  and  beat it beat it beat it...  Ding along Yah Sing Along  Until you move along until you move along You rocking I'm shaking O beat it beat it beat.... യോ യോ പയ്യാ  മുട്ടായി പയ്യാ തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ... അടിച്ചോടിക്കാൻ വന്നാലടി ഇടിച്ചിളക്കാൻ വന്നാലിടി ചാടിക്കടിക്കാൻ പോരാതെടീ... പോടാ... മറി കടക്കാൻ നിൽക്കാതെടീ... ഹേയ് യോ യോ പയ്യാ ചോട്ടായി പയ്യാ വിക്കറ്റ് കള്ളപ്പന്തിനെറിയാതെടാ...  ഹോ ഹോ ചുള്ളൻ ചെക്കാ... പഞ്ചാരക്കുട്ടാ... റോക്കറ്റിൽ കേറി ചീറ്റി കറങ്ങാതെടാ... സവാരി ഗിരി ഗിരി സവാരി.. അട പോടാ മോനേ ദിനേശാ... അട ബെസ്റ്റ് കണ്ണാ ബെസ്റ്റ്... ബെസ്റ്റ്... ബെസ്റ്റ്... ബെസ്റ്റ്... ഷലബല ഷലബല ബം ബം ബം... ഷിക്ബാറ് ഷിക്ബാറ് ഡം ഡം ഡം...  ഷബാസ് റമ്പാ ഷബാസ് റമ്പാ സം സം സം സം... യോ യോ പയ്യാ മുട്ടായി പയ്യാ തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ... ഹേയ്...യോ യ്യോ പയ്യാ കുട്ടായി പയ്യാ മെയ് തൊട്ടാൽ കെട്ടി പിടിച്ചൊതുക്കുമെടാ... കൂട്ടത്തിൽ കൂടി വാരാതെടീ നോക്കി നോക്കി കൊണ്ടൂരാതെടീ... വീട്ടിച്ചോടിച്ച് പോകാതെടീ... ഹയ്യാ...കുട്ടിച്ചേട്ടത്തി ആകാതെടീ....ഓഹ് പ്ലീസ് വിട്ടോ ചെക്കാ... ഓടിക്കോ ചെക്കാ... കൂട്ടത്തിൽ കേറി കൊത്തി പറക്കാതെടാ... ഹൗ... ഒറ്റക്കൊട്ട്... കൊട്ടിക്കോ ചെക്കാ...നാണക്കേടത്തിൽ  കേറി ചാടാതെടാ... Twinkle Twinkle little star How I wonder what you are... സ നി ധ പ മ ഗ രി സ... സ സ സ സ Humpty dumpty sat on a wall Humpty dumpty had a great fall  Move it, remove it, move it, move it, move it... യോ യോ പയ്യാ മുട്ടായി പയ്യാ തട്ടെങ്കിൽ തട്ടിനു മുട്ടി പൊട്ടിക്കുമെടാ... ഹേയ്...യോ യ്യോ പയ്യാ കുട്ടായി പയ്യാ മെയ് തൊട്ടാൽ കെട്ടി പിടിച്ചൊതുക്കുമെടാ... Ding along Yah Sing Along  Until you move along until you move along You rocking I'm shaking O beat it beat it beat.... Rock your body shake it up   O move your body prove it up  O touch your feet and  head over heels  and  beat it beat it beat it...

Published by the catalogue editor. Rights remain with the original creators.