2005 · song 7

Sona sona

Credits

Singer
Kalabhavan Mani Malgudi Subha
Lyricist
Kaithapram
Composer
Deepak Dev

Lyrics

ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്  ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ ലിറ്റിലൊഫ് താറ്റ് ബോഡി പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്  ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ സോനാ സോനാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലെ മണിമുകിലല്ലെ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ.. സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ ചിരിമഴ നനയുമ്പോൾ വെളു വെളുത്തു മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ ചിരിമഴ നനയുമ്പോൾ വെളു വെളുത്തു ഹേ.. പാടിവരും പാദസരം താളമിടും കൈവളകൾ പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ മദനശരം പോലെ വരാം മധുചഷകം ഞാൻ പകരാം ഒന്നു നീയിതിലെ വന്നാൽ എല്ലാമേകാം ഞാൻ അശകൊശലെ പെണ്ണെ രംഗീ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്  ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ ലിറ്റിലൊഫ് താറ്റ് ബോഡി പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്  ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നൂ.. ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നൂ.. ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ്   മെയ് പുണരാം ആതിരയായ്  അമ്പിളിയായ് കൂടെ വരാം ഞാൻ കൈവരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ് മന്മഥ രഥമേറുമ്പോൾ മെയ്യോടു ചേരാം അശകൊശലേ പെണ്ണെ രംഗീ രംഗീ രംഗീലേ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലെ മണിമുകിലല്ലെ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ.. സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ

Published by the catalogue editor. Rights remain with the original creators.