Sthree poster

1950 · song 10

Nandanandana Madhu

From Sthree

Credits

Singer
Savithri Alappuzha
Lyricist
Thikkurissi Sukumaran Nair
Composer
BA Chidambaranath

Lyrics

നന്ദനന്ദനാ മധുമഥനാ നലമരുള്‍നാരായണാ ഗോവിന്ദാ (നന്ദനന്ദനാ..) തവപദഭജനം താന്‍ യദുകുലനാഥാ ഭവഭയസംഹാരവേദാന്തഗാഥാ - ശ്രിതജനമന്ദാരാ ജലനിധിഗംഭീരാ ജഗദൈഗാധാരാ ഗീതാസാര (നന്ദനന്ദനാ..) മുനിവരസംപൂജ്യപാദാ മുരഹരരാധാസമേതാ ശുഭകരസുകുമാരാ മരതകഹാരാ മുരളികാസംഗീതരാസാവിലാസാ മുഴുമതിമുഖബിംബ! അഗതികള്‍ക്കാലംബ! ജയശ്രീവത്സാങ്ക ഗോപീകാന്താ (നന്ദനന്ദനാ..)

Published by the catalogue editor. Rights remain with the original creators.