Vettam poster

2004 · song 1

I love you December

From Vettam

Credits

Singer
MG Sreekumar Jyotsna Radhakrishnan Sayanora Philip
Lyricist
Rajeev Alunkal
Composer
Berny Ignatius

Lyrics

ഐ ലവ് യൂ ഡിസംബർ നിനക്കെന്തു ഭംഗി തൂമഞ്ഞിൻ  തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ (2) താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ നിന്നെയും തേടി ഏറെ അലഞ്ഞല്ലോ വെൺപ്രാവുകൾ തിന തിരയവേ കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2) ചെമ്മരിയാടുകൾ വെയിൽ കായുമീ പൊന്നണി മേടുകൾ വലം വെച്ചിടും കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ Love is like a melody together there is harmony beauty the power it takes my breath away നെഞ്ചിലെ കിളി പാടിയോ love is shining in the brand new rainbow മെഴുതിരി തെളിയണ മിഴികളിൽ ഇനിയും കനവുകൾ ഒരു തരി ഉണരുകയില്ലേ horse gonna wild love is on the sight listen to the rythm of the heart വെൺപ്രാവുകൾ തിന തിരയവേ കഥയാകെ നിൻ കാതിൽ ചൊല്ലിയോ love can make the worl go round love can take you anywhere simple its magic come take me to the clouds അന്തി മിനുങ്ങിയ വഴിക്കോണിലെ ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ come step into the light take a time and make it right മനസ്സാകെയും കുളിരോ love is gonna night and its gotta real light nothing ever means that love is in ur eyes തുടു കവിളിണയിലെ നുണയുടെ ചെറുചുഴി ചിരിയുടെ വിരിയുകയോ വെൺപ്രാവുകൾ തിന തിരയവേ കഥയാകെ നിൻ കാതിൽ ചൊല്ലിയോ  (6)

Published by the catalogue editor. Rights remain with the original creators.