Velli Nakshathram poster

2004 · song 2

Chandana Mukile (F)

Credits

Singer
KS Chithra
Lyricist
S Ramesan Nair
Composer
M Jayachandran

Lyrics

ചന്ദനമുകിലേ ചന്ദനമുകിലേ ചന്ദനമുകിലേ ചന്ദനമുകിലേ കണ്ണനെ നീ കണ്ടോ ആ കുഴൽ വിളി നീ കേട്ടോ ഞാനൊരു പാവം ഗോപികയല്ലേ മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ (ചന്ദന...)  ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ തോരാത്ത പാൽമഴയായ് ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ പൂമൂടും  മധുചന്ദ്രനായ് എവിടെ എവിടെ പറയൂ  മുകിലേ എന്നാത്മാവ് തേടുന്ന കണ്ണൻ (ചന്ദന...) നീലതാമരകൾ എല്ലാം മാമിഴികൾ കായാമ്പൂ മെയ്യഴകായ് മാനം പൂത്ത മഴ നാളിൽ  നമ്മളതിൽ തൂവെള്ളി താരകളായ് എവിടെ എവിടേ പറയൂ മുകിലേ എൻ ജീവന്റെ കാർമുകിൽ വർണ്ണൻ (ചന്ദന...) -----------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.